Wednesday

Wednesday

മരിയൻദിന തിരുകർമ്മങ്ങൾ   

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ എല്ലാ ബുധനാഴിച്ചയും  മരിയന്‍ ദിനശുശ്രൂഷയും, ദിവ്യകാരുണ്ണ്യ  ആരാദനയും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കുബസാരം

05:30PM

ജപമാല സമർപ്പണം 

06:30PM

വി. കുർബാനാ

07:00 PM

അനുഗ്രഹ സാക്ഷ്യങ്ങ

07:50 PM

നിത്യസഹായ മാതാവിന്റെ    നൊവേനാ

08:00 PM

വചനം പങ്കുവെക്കൽ

08:15 PM

എണ്ണ നേർച്ചാ

08:30 PM

ദിവ്യകാരുണ്ണ്യ  ആരാദന 

08:45 PM

Leave a Comment