CONFESSION 05:30PM

ഞാൻ അവിടുത്തേക്കെതിരായി പാപം ചെയ്തു പോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാൻ അവിടുത്തെ രക്ഷ ദർശിക്കും. (Micah 7:9 )

ROSARY 06:30 PM

ഞാൻ അവിടുത്തേക്കെതിരായി പാപം ചെയ്തു പോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാൻ അവിടുത്തെ രക്ഷ ദർശിക്കും. (Micah 7:9)

ADORATION 08:45 PM

ഭൂവാസികൾ മുഴുവൻ അവിടുത്തെ ആരാധിക്കുന്നു, അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്തോത്ര മാലപിക്കുന്നു. (Psalms 66:4 )

HOLY MASS IN MALAYALAM 07.00 PM

“വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് നഗ്നപാദങ്ങളോടു കൂടി തീക്കനലിൻ മേൽ കൂടി നടക്കേണ്ടി വന്നാലും അത് അവാച്യമായ സന്തോഷത്തോടു കൂടി ചെയ്യാൻ ഞാൻ സന്നദ്ധയാണ്.ആ ദിവ്യ അപ്പം ലഭിക്കുന്നതിന് എനിക്ക് അത്രയധികം ആഗ്രഹമുണ്ട്.” (വിശുദ്ധ മാർഗരറ്റ് മേരി)

NOVENA TO OUR LADY OF PERPETUAL HELP 08:10 PM

"ദൈവം മനുഷ്യരുടെ അടുത്തേക്കു വരുന്ന രാജവീഥിയാണ് മറിയം. അതുപോലെ നമ്മൾ ദൈവത്തിന്റെ പക്കലേക്കു പോകാനുള്ള രാജവീഥിയും മറിയം തന്നെ".
( Pope Blessed Paul VI )

ANOINTING OF THE HOLY OIL 08:20 PM

"അനേകം പിശാചുക്കളെ പുറത്താക്കി;അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി."
(Mark:6.13 )

As St. Louise Mont Fort reminds us “Mary is the safest, easiest, shortest and the most perfect way of approaching Jesus”, let us submit all our desires, difficulties and thanksgiving to our Lord through our Holy Mother.

Show Buttons
Hide Buttons